Latest News

ആദ്യഫല പെരുന്നാൾ – 2022

17 January 2022
മണര്‍കാട് വി. മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലില്‍ ആണ്ടുതോറും നടത്തിവരാറുള്ള വിത്തുകളെ പ്രതിയുള്ള വി. ദൈവമാതാവിന്റെ  പെരുന്നാള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 15-ാം തീയതി ശനിയാഴ്ച നടത്തപ്പെട്ടു. ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ തോമസ് മോര്‍… Read more